Question: കേരള സാഹിത്യ അക്കാദമിയുടെ ആദ്യ പ്രസിഡന്‍റ് ആരാണ്
A. കുഞ്ഞുണ്ണിമാഷ്
B. എം.ടി. വാസുദേവന്‍ നായര്‍
C. എം. കൃഷ്ണന്‍ നായര്‍
D. കെ.എം. പണിക്കര്‍
Similar Questions
ചുവടെ തന്നിരിക്കുന്ന കവികളില്‍ ജ്ഞാനപീഠ പുരസ്കാരം നേടിയവര്‍ ആരെല്ലാം
1. ജി. ശങ്കരകുറിപ്പ്
2. വൈലോപ്പിള്ളി ശ്രീധരമേനോന്‍
3. ഒ.എന്‍. വി. കുറുപ്പ്‍
4. അക്കിത്തം അച്യുതമേനോന്‍